ധർമ്മസ്ഥലയിലെ വിവാദപുരുഷനായ ചിന്നയ്യ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തുന്നതിന് മുമ്പ് ആ പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നെന്ന വിവരം പുറത്തുവന്നു. ഇക്കൊല്ലം മെയ് അഞ്ചിനാണ് അയാൾ റിട്ട് ഹരജി നൽകിയത്. ......
കാസർഗോഡ്, സെപ്റ്റംബർ 26, 2025: രാജ്യത്തെ മുൻനിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ, കേരളത്തിൽ അവരുടെ എട്ടാമത്തെ ആശുപത്രിയായ, ആസ്റ്റർ മിംസ് കാസർഗോഡിന്റെ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു. ......
കൊച്ചി: ഒപ്പോ ഇന്ത്യയുടെ ജനപ്രിയ എഫ് ലൈനപ്പിലെ പുതിയ മോഡല് എഫ് 31 5ജി സീരിസ് പുറത്തിറങ്ങി. ഡ്യൂറബിലിറ്റി, റിലയബിള് പെര്ഫോമന്സ് എന്നിവയ്ക്കുള്ള ഇന്ത്യയുടെ ആവശ്യം നിറവേറ്റുന്നതിനാണ് ഇത് ഡിസൈന് ചെയ്തിരിക്കുന്നത്.
പുതിയ സീരിസില് എഫ് 31 പ്രൊ പ്ലസ്, എഫ് 31 പ്രൊ, എഫ് 31 എന്നിവയാണ് പുറത്തിറക്കിയിരിക്കുന്നത്. ......
അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്ന ബ്രാൻഡഡ് മരുന്നുകൾക്കും തീരുവ വർധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 100 ശതമാനംവരെ തീരുവ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇടതുപക്ഷത്തോട് അടുക്കുന്ന എൻ.എസ്.എസിനെ അനുനയിപ്പിക്കാനുള്ള വഴികൾ തേടി കോൺഗ്രസ് നേതൃത്വം. അടുത്തിടെ നടന്ന അയ്യപ്പസംഗമവും ശബരിമല വിഷയത്തിലെ സർക്കാർ അനുകൂല നിലപാടും എൻ.എസ്.എസ്സിന് സർക്കാരിനോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ......
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ചുകൊണ്ടുള്ള എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിലപാട് കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴി തുറന്നു. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പ്രതിമാസ പ്രീമിയം തുക വർധിച്ചേക്കുമെന്ന് സൂചന. സർക്കാർ നിശ്ചയിച്ച 750 രൂപയിൽ ഒതുങ്ങില്ലെന്നും, ഇൻഷുറൻസ് കമ്പനികൾ ഉയർന്ന പ്രീമിയം ആവശ്യപ്പെട്ടാൽ അത് അംഗീകരിക്കേണ്ടി വരുമെന്നും ധനമന്ത്രി കെ.എൻ. ......
ന്യൂഡൽഹി: ഒരു കേസിൽ വിശ്വാസവഞ്ചനക്കും (IPC 406) വഞ്ചനക്കും (IPC 420) ഒരുമിച്ച് കേസെടുക്കാനാവില്ലെന്ന് സുപ്രീംകോടതി. ഒരേ കുറ്റകൃത്യത്തിൽ ഈ രണ്ട് വകുപ്പുകളും ഒരുമിച്ച് ചേർക്കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: ചെക്ക് ബൗൺസ് കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സുപ്രീം കോടതി വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ചെക്ക് കേസുകളുടെ വിചാരണ വൈകുന്നത് പാർലമെന്റിന്റെ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ......
റഷ്യൻ എണ്ണ വാങ്ങുന്നതു കുറയ്ക്കണമെങ്കിൽ ഇറാനിൽനിന്നും വെനസ്വേലയിൽനിന്നും എണ്ണ വാങ്ങേണ്ടി വരുമെന്ന് അമേരിക്കയോട് ഇന്ത്യ. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളാണ് ഇറാനും വെനസ്വേലയും. ......